കോവിഷീൽഡിനും കോവാക്സിനും വാണിജ്യ അനുമതിക്കു ശിപാർശ
കോവിഷീൽഡിനും കോവാക്സിനും വാണിജ്യ അനുമതിക്കു ശിപാർശ
Thursday, January 20, 2022 1:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് വാ​​ക്സി​​നു​​ക​​ളാ​​യ കോ​​വി​​ഷീ​​ൽ​​ഡി​​നും കോ​​വാ​​ക്സി​​നും പൂ​​ർ​​ണ വാ​​ണി​​ജ്യ അ​​നു​​മ​​തി​​ക്ക് ഡ്ര​​ഗ്സ് ക​​ൺ​​ട്രോ​​ൾ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ന്ത്യ(​​ഡി​​സി​​ജി​​ഐ)​​യു​​ടെ വി​​ദ​​ഗ്ധ സ​​മി​​തി ശി​​പാ​​ർ​​ശ ചെ​​യ്തു. നി​​ല​​വി​​ൽ ര​​ണ്ടു വാ​​ക്സി​​നു​​ക​​ൾ​​ക്കും അ​​ടി​​യ​​ന്ത​​ര ഉ​​പ​​യോ​​ഗ​​ത്തി​​നാ​​ണ് അ​​നു​​മ​​തി​​യു​​ള്ള​​ത്.

ത​​ങ്ങ​​ളു​​ടെ വാ​​ക്സി​​നു​​ക​​ൾ​​ക്ക് വാ​​ണി​​ജ്യ അ​​നു​​മ​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​വി​​ഷീ​​ൽ​​ഡ് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ സി​​റം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടും കോ​​വാ​​ക്സി​​ൻ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഭാ​​ര​​ത് ബ​​യോ​​ടെ​​ക്കും ഡി​​സി​​ജി​​ഐ​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു.


ഇ​​ന്ത്യ​​യി​​ലും ലോ​​ക​​ത്തെ മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലു​​മാ​​യി 100 കോ​​ടി​​യി​​ലേ​​റെ ഡോ​​സ് കോ​​വി​​ഷീ​​ൽ​​ഡ് വാ​​ക്സി​​ൻ ന​​ല്കി​​യി​​ട്ടു​​ണ്ട്. 2021 ജ​​നു​​വ​​രി മൂ​​ന്നി​​നാ​​ണു കോ​​വി​​ഷീ​​ൽ​​ഡി​​നും കോ​​വാ​​ക്സി​​നും അ​​ടി​​യ​​ന്ത​​ര ഉ​​പ​​യോ​​ഗ​​ത്തി​​ന് അ​​നു​​മ​​തി ല​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.