കോ​​വി​​ഡ് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കണം
കോ​​വി​​ഡ്   പ​രി​ശോ​ധ​ന  വ​ർ​ധി​പ്പി​ക്കണം
Wednesday, January 19, 2022 1:20 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നു സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് കേ​​ന്ദ്ര നി​​ർ​​ദേ​​ശം. കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ അ​​ഡീ​​ഷ​​ണ​​ൽ സെ​​ക്ര​​ട്ട​​റി ആ​​ര​​തി അ​​ഹൂ​​ജ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് അ​​യ​​ച്ച ക​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

രോ​​ഗ​​വ്യാ​​പ​​നം കൂ​​ടു​​ത​​ലു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ലും പ​​രി​​ശോ​​ധ​​ന വ​​ർ​​ധി​​പ്പി​​ക്ക​​ണം. മ​​റ്റ് അ​​സു​​ഖ​​ങ്ങ​​ൾ ഉ​​ള്ള​​വ​​രെ​​യും കൂ​​ടു​​ത​​ൽ റി​​സ്ക് ഉ​​ള്ള​​വ​​രെ​​യും പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.