യുദ്ധക്കപ്പലിൽ സ്ഫോടനം; മൂന്നു നാവികസേനാംഗങ്ങൾ മരിച്ചു
യുദ്ധക്കപ്പലിൽ സ്ഫോടനം;  മൂന്നു നാവികസേനാംഗങ്ങൾ മരിച്ചു
Wednesday, January 19, 2022 1:20 AM IST
മും​​​​​​​ബൈ: മും​​​​​​​ബൈ​​​​​​​യി​​​​​​​ൽ നാ​​​​​​​വി​​​​​​​ക​​​​​​​സേ​​​​​​​നാ യു​​​​ദ്ധ​​​​ക്ക​​​​​​​പ്പ​​​​​​​ലാ​​​​​​​യ ഐ​​​​​​​എ​​​​​​​ൻ​​​​​​​എ​​​​​​​സ് ര​​​​​​​ൺ​​​​​​​വീ​​​​​​​റി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ സ്ഫോ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ൽ മൂ​​​​​​​ന്നു നാ​​​​​​​വി​​​​​​​ക​​​​​​​സേ​​​​​​​നാം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ മ​​​​​​​രി​​​​​​​ച്ചു. 11 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ഇ​​​​വ​​​​ർ നാ​​​​വി​​​​ക ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

ഡോ​​​​ക്‌​​​​യാ​​​​ർ​​​​ഡി​​​​ലാ​​​​യി​​​​രു​​​​ന്ന ക​​​​​പ്പ​​​​​ലി​​​​​ന്‍റെ അ​​​​​ക​​​​​ത്തെ കം​​​​​പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​ത്രി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു സ്ഫോ​​​​​​ട​​​​​​നം. ഉ​​​​​​ട​​​​​​ൻ​​​​​​ത​​​​​​ന്നെ ക​​​​​​പ്പ​​​​​​ലി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന സേ​​​​​​നാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ സ്ഥി​​​​​​തി​​​​​​ഗ​​​​​​തി​​​​​​ക​​​​​​ൾ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ കൂ​​​​​ടു​​​​​ത​​​​​ൽ നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​യി. അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ല. നാ​​​​​​വി​​​​​​ക​​​​​​സേ​​​​​​ന അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​ന് ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ട്ടു.


2013ൽ ​​​​മും​​​​ബൈ​​​​യി​​​​ൽ നാ​​​​വി​​​​ക​​​​സേ​​​​നാ ക​​​​പ്പ​​​​ൽ ഐ​​​​എ​​​​ൻ​​​​എ​​​​സ് സി​​​​ന്ധു​​​​ര​​​​ക്ഷ​​​​ക് തീ​​​​പി​​​​ടി​​​​ത്ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.