ആ​ട് ആ​ന്‍റ​ണി​യു​ടെ ഹ​ർ​ജി​യി​ൽ നോ​ട്ടീ​സ്
ആ​ട് ആ​ന്‍റ​ണി​യു​ടെ ഹ​ർ​ജി​യി​ൽ നോ​ട്ടീ​സ്
Tuesday, January 18, 2022 1:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ മ​​ണി​​യ​​ൻ പി​​ള്ള​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ ഇ​​ര​​ട്ട ജീ​​വ​​പ​​ര്യ​​ന്തം ക​​ഠി​​ന ത​​ട​​വി​​നെ​​തി​​രേ കു​​പ്ര​​സി​​ദ്ധ കു​​റ്റ​​വാ​​ളി ആ​​ട് ആ​​ന്‍റ​​ണി സ​​മ​​ർ​​പ്പി​​ച്ച അ​​പ്പീ​​ലി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന് സു​​പ്രീം​​കോ​​ട​​തി​​യു​​ടെ നോ​​ട്ടീ​​സ്.

ജ​​സ്റ്റീ​​സ് വി​​നീ​​ത് ശ​​ര​​ണ്‍ അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ചി​​ന്‍റേ​​താ​​ണ് ന​​ട​​പ​​ടി. ശി​​ക്ഷ​​ക​​ൾ വെ​​വ്വേ​​റെ അ​​നു​​ഭ​​വി​​ക്ക​​ണ​​മെ​​ന്ന വി​​ചാ​​ര​​ണ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ ഹ​​ർ​​ജി​​യി​​ൽ ചോ​​ദ്യം ചെ​​യ്തു. ഇ​​ര​​ട്ട ജീ​​വ​​പ​​ര്യ​​ന്തം അ​​ട​​ക്കം വി​​ചാ​​ര​​ണ​​ക്കോ​​ട​​തി ന​​ൽ​​കി​​യ ശി​​ക്ഷ​​ക​​ൾ ഹൈ​​ക്കോ​​ട​​തി ശ​​രി​​വ​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ആ​​ട് ആ​​ന്‍റ​​ണി സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.


2012 ജൂ​​ണി​​ലാ​​യി​​രു​​ന്നു പോ​​ലീ​​സ് പ​​ട്രോ​​ളിം​​ഗ് സം​​ഘ​​ത്തി​​നു നേ​​രേ​​യു​​ള്ള ആ​​ക്ര​​മ​​ണം. ഒ​​ളി​​വി​​ൽ പോ​​യ ആ​​ട് ആ​​ന്‍റ​​ണി​​യെ 2015 ഒ​​ക്ടോ​​ബ​​റി​​ലാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.