ഇത്തേഹാദ്-ഇ-മില്ലത്ത് കൗൺസിൽ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു
Tuesday, January 18, 2022 1:19 AM IST
ല​​ക്നോ: യു​​പി​​യി​​ലെ പ്രാ​​ദേ​​ശി​​ക പാ​​ർ​​ട്ടി​​യാ​​യ ഇ​​ത്തേ​​ഹാ​​ദ്-​​ഇ-​​മി​​ല്ല​​ത്ത് കൗ​​ൺ​​സി​​ൽ കോ​​ൺ​​ഗ്ര​​സി​​നു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു.

സു​​ന്നി മു​​സ്‌​​ലിം​​ങ്ങ​​ളി​​ലെ ബ​​റേ​​ൽ​​വി വി​​ഭാ​​ഗ​​ത്തി​​ന്‍റെ പാ​​ർ​​ട്ടി​​യാ​​ണ് ഇ​​ത്തേ​​ഹാ​​ദ്-​​ഇ-​​മി​​ല്ല​​ത്ത് കൗ​​ൺ​​സി​​ൽ. 2001ൽ ​​തൗ​​ഖി​​ർ അ​​ഹ​​മ്മ​​ദ് റാ​​സ ഖാ​​ൻ ആ​​ണ് ഈ ​​പാ​​ർ​​ട്ടി രൂ​​പ​​വ​​ത്‌​​ക​​രി​​ച്ച​​ത്. സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​ക്കെ​​തി​​രെ ഖാ​​ൻ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ത്തി. മു​​ൻ എ​​സ്പി സ​​ർ​​ക്കാ​​രു​​ക​​ൾ മു​​സ്‌​​ലിം​​ങ്ങ​​ളെ വ​​ഞ്ചി​​ച്ചെ​​ന്ന് ഖാ​​ൻ കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.