ഒറ്റവർഷം 156.76 കോ​​ടി ഡോ​​സ് വാക്സിൻ
ഒറ്റവർഷം 156.76  കോ​​ടി ഡോ​​സ് വാക്സിൻ
Monday, January 17, 2022 1:20 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡി​​നെ​​തി​​രേയുള്ള ഇ​​ന്ത്യ​​യി​​ലെ വാ​​ക്സി​​നേ​​ഷ​​ൻ പ​​ദ്ധ​​തി ഇ​​ന്ന​​ലെ ഒ​​രു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി. 2021 ജ​​നു​​വ​​രി 16നാ​​ണ് രാ​​ജ്യ​​ത്ത് വാ​​ക്സി​​നേ​​ഷ​​ൻ ആ​​രം​​ഭി​​ച്ച​​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് തു​ട​ക്ക​ത്തി​ൽ ന​ല്കി​യ​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് കോ​വി​ഡ് മു​ന്ന​ണി​പ്ര​വ​ർ​ത്ത​ക​ർ​ക്കു വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു.

45 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ഏ​പ്രി​ൽ ഒ​ന്നി​ന് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു. 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മേ​യ് ഒ​ന്നി​നാ​ണ് ആ​രം​ഭി​ച്ച​ത്. 15-18 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ ഈ ​വ​ർ​ഷം ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ച്ചു. 156.76 കോ​​ടി ഡോ​​സ് വാ​​ക്സി​​നാ​​ണ് ഇ​​തു​​വ​​രെ രാ​​ജ്യ​​ത്തു ന​​ല്കി​​യ​​ത്. 18 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള 93 ശ​​ത​​മാ​​നം പേ​​ർ ഒ​​രു ഡോ​​സും 69.8 ശ​​ത​​മാ​​നം പേ​​ർ ര​​ണ്ടു ഡോ​​സ് വാ​​ക്സി​​നും സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.