ഗ്രനേഡ് ആക്രമണം: പോലീസുകാരനും നാട്ടുകാരനും പരിക്ക്
Monday, January 17, 2022 1:20 AM IST
ശ്രീ​​ന​​ഗ​​ർ: ശ്രീ​​ന​​ഗ​​റി​​ൽ ഭീ​​ക​​ര​​രു​​ടെ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ പോ​​ലീ​​സു​​കാ​​ര​​നും നാ​​ട്ടു​​കാ​​ര​​നും പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ രാ​​ത്രി 7.20നാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. സ​​റ​​ഫ്ക​​ഡ​​ൽ മേ​​ഖ​​ല​​യി​​ൽ വി​​ന്യ​​സി​​ച്ചി​​രു​​ന്ന പോ​​ലീ​​സ്-​​സി​​ആ​​ർ​​പി​​എ​​ഫ് സം​​ഘ​​ത്തി​​നു നേ​​രെ​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.