മു​ലാ​യ​ത്തി​ന്‍റെ മ​രു​മ​ക​ൾ ബി​ജെ​പി​യി​ലേ​ക്ക്
മു​ലാ​യ​ത്തി​ന്‍റെ മ​രു​മ​ക​ൾ  ബി​ജെ​പി​യി​ലേ​ക്ക്
Monday, January 17, 2022 1:20 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ ബി​​ജെ​​പി മ​​ന്ത്രി​​മാ​​രും എം​​എ​​ൽ​​എ​​മാ​​രും കൂ​​ട്ട​​ത്തോ​​ടെ കൂ​​ടൊ​​ഴി​​ഞ്ഞു പോ​​കു​​ന്ന​​തി​​നി​​ടെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി നേ​​താ​​വ് മു​​ലാ​​യം സിം​​ഗ് യാ​​ദ​​വി​​ന്‍റെ മ​​രു​​മ​​ക​​ൾ ബി​​ജെ​​പി​​യി​​ലേ​​ക്ക് മ​​റു​​ക​​ണ്ടം ചാ​​ടു​​ന്നു.

മു​​ലാ​​യ​​ത്തി​​ന്‍റെ ഇ​​ള​​യ മ​​ക​​ൻ പ്ര​​തീ​​ക് യാ​​ദ​​വി​​ന്‍റെ ഭാ​​ര്യ അ​​പ​​ർ​​ണ യാ​​ദ​​വാ​​ണ് ബി​​ജെ​​പി​​യി​​ൽ ചേ​​രാ​​ൻ ച​​ർ​​ച്ച ന​​ട​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ല​​ക്നൗ കാ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ൽനി​​ന്ന് സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ച അ​​പ​​ർ​​ണ ബി​​ജെ​​പി​​യു​​ടെ റീ​​ത്ത ബ​​ഹു​​ഗു​​ണ ജോ​​ഷി​​യോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ത്ത​​വ​​ണ വി​​ജ​​യ സാ​​ധ്യ​​ത​​യു​​ള്ള ഒ​​രു സീ​​റ്റ് ല​​ഭ്യ​​മാ​​ക്ക​​ണം എ​​ന്ന ഉ​​പാ​​ധി​​യി​​ലാ​​ണ് അ​​പ​​ർ​​ണ ബി​​ജെ​​പി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.