എട്ടു സീറ്റ് വരെയുള്ള കാറുകൾക്ക് ആറ് എയർബാഗുകൾ വേണം: ഗഡ്കരി
എട്ടു സീറ്റ് വരെയുള്ള കാറുകൾക്ക്  ആറ് എയർബാഗുകൾ വേണം: ഗഡ്കരി
Saturday, January 15, 2022 1:53 AM IST
ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: എ​​​​​​​ട്ടു യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രെ വ​​​​​​​രെ വ​​​​​​​ഹി​​​​​​​ക്കാ​​​​​​​ൻ ശേ​​​​​​​ഷി​​​​​​​യു​​​​​​​ള്ള കാ​​​​​​​റു​​​​​​​ക​​​​​​​ൾ​​​​​​​ക്കു നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധ​​​​​​​മാ​​​​​​​യും ആ​​​​​​​റ് എ​​​​​​​യ​​​​​​​ർ​​​​​​​ബാ​​​​​​​ഗ് ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നു കേ​​​​​​​ന്ദ്ര ഗ​​​​​​​താ​​​​​​​​​​ഗ​​​​​​​ത മ​​​​​​​ന്ത്രി നി​​​​​​​തി​​​​​​​ൻ ഗ​​​​​​​ഡ്ക​​​​​​​രി.

എ​​​​​​​ട്ടു യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രെ വ​​​​​രെ വ​​​​​​​ഹി​​​​​​​ക്കാ​​​​​​​ൻ​​ശേ​​​​​​​ഷി​​​​​​​യു​​​​​​​ള്ള വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ സു​​​​​​​ര​​​​​​​ക്ഷ വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി ആ​​​​​​​റ് എ​​​​​​​യ​​​​​​​ർ ബാ​​​​​​​ഗു​​​​​​​ക​​​​​​​ൾ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധ​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന ക​​​​​​​ര​​​​​​​ട് ജി​​​​​​​എ​​​​​​​സ്ആ​​​​​​​ർ (പൊ​​​​​​​തു​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ള്ള ച​​​​​​​ട്ടം) വി​​​​​​​ജ്ഞാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന് അം​​​​​​​ഗീ​​​​​​​കാ​​​​​രം ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​താ​​​​​​​യി ഗ​​​​​​​ഡ്ക​​​​​​​രി ട്വീ​​​​​​​റ്റ് ചെ​​​​​​​യ്തു.


2019 ജൂ​​​​​​​ലൈ ഒ​​​​​​​ന്നുമു​​​​​​​ത​​​​​​​ൽ ഡ്രൈ​​​​​​​വ​​​​​​​ർ​​​​​​​ക്കും 2022 ജ​​​​​​​നു​​​​​​​വ​​​​​​​രി ഒ​​​​​​​ന്നുമു​​​​​​​ത​​​​​​​ൽ മു​​​​​​​ൻ​​​​​​​സീ​​​​​​​റ്റി​​​​​​​ലെ സ​​​​​​​ഹ​​​​​​​യാ​​​​​​​ത്രി​​​​​​​ക​​​​​​​നും എ​​​​​​​യ​​​​​​​ർ​​​​​​​ബാ​​​​​​​ഗ് നി​​​​​​​ർ​​​​​​​ബ​​​ന്ധ​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രു​​​​​​​ടെ സു​​​​​​​ര​​​​​​​ക്ഷ പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ച്ച് എം 1 ​​​​​​​വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ആ​​​​​​​റ് എ​​​​​​​യ​​​​​​​ർ​​​​​​​ബാ​​​​​​​ഗു​​​​​​​ക​​​​​​​ൾ വേ​​​​​​​ണ​​​​​​​മെ​​​​​​​ന്ന് വാ​​​​​​​ഹ​​​​​​​ന​​​​​​​നി​​​​​​​ർ​​​​​​​മാ​​​​​​​താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്ക് നി​​​​​​​ർ​​​​​​​ദേ​​​​​​​ശം ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ട്ടു​​​​​​ണ്ടെ​​​​​ന്നും ഗ​​​​​ഡ്​​​​​ക​​​​​രി ട്വീ​​​​​റ്റ് ചെ​​​​​യ്തു.

വാ​​​​​​​ഹ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ മു​​​​​​​ൻ സീ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ലും പു​​​​​​​റ​​​​​​​കുവ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്കും എ​​​​​​​യ​​​​​​​ർ​​​​​​​ബാ​​​​​​​ഗ് ഉ​​​​​​​ണ്ടാ​​​​​​​കു​​​​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.