യുപിയിൽ പത്രികാ സമർപ്പണം തുടങ്ങി
Saturday, January 15, 2022 1:53 AM IST
ല​​ക്നോ: യു​​പി നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ​​ത്രി​​കാ സ​​മ​​ർ​​പ്പ​​ണം തു​​ട​​ങ്ങി. കൈ​​രാ​​ന മ​​ണ്ഡ​​ല​​ത്തി​​ലെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി നാ​​ഹി​​ദ് ഹ​​സ​​ൻ ആ​​ണ് ഇ​​ന്ന​​ലെ പ​​ത്രി​​ക ന​​ല്കി​​യ​​ത്. ഇ​​ദ്ദേ​​ഹം മാ​​ത്ര​​മാ​​ണ് ഇ​​ന്ന​​ലെ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ച​​ത്. യു​​പി​​യി​​ൽ ആ​​ദ്യഘ​​ട്ട​​ത്തി​​ൽ 11 ജി​​ല്ല​​ക​​ളി​​ലെ 58 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.