ബംഗളൂരുവിൽ കുതിച്ചുയർന്ന് കോവിഡ്
ബംഗളൂരുവിൽ കുതിച്ചുയർന്ന് കോവിഡ്
Friday, January 14, 2022 1:47 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ബം​​ഗ​​ളൂ​​രു​​വി​​ൽ കു​​തി​​ച്ചു​​യ​​ർ​​ന്ന് കോ​​വി​​ഡ് കേ​​സു​​ക​​ൾ. ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ 25,005 പേ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ൽ 18,374 കേ​​​​സു​​​​ക​​​​ൾ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലാ​​​​ണ്. ‌സം​​​സ്ഥാ​​​ന​​​ത്ത് ടി​​​​പി​​​​ആ​​​​ർ 12.39 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ഇ​​​​ന്ന​​​​ലെ 20,911 പേ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ചെ​​​​ന്നൈ​​​​യി​​​​ൽ മാ​​​​ത്രം എ​​​​ണ്ണാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് കേ​​​​സു​​​​ക​​​​ളു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.