കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി
കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി
Thursday, December 9, 2021 1:15 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ലം മു​​ന്ന​​റി​​യി​​പ്പി​​ല്ലാ​​തെ തു​​റ​​ന്നു​​വി​​ടു​​ന്ന ത​​മി​​ഴ്നാ​​ടി​​ന്‍റെ ന​​ട​​പ​​ടി​​യി​​ൽ ഇ​​ട​​പെ​​ട​​ലാ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ര​​ളം സു​​പ്രീം​​കോ​​ട​​തി​​യി​​ൽ. അ​​ർ​​ധ​​രാ​​ത്രി​​യി​​ൽ മു​​ന്ന​​റി​​യി​​പ്പി​​ല്ലാ​​തെ ജ​​ലം തു​​റ​​ന്നു​​വി​​ടു​​ന്ന​​തി​​ൽ നി​​ന്ന് ത​​മി​​ഴ്നാ​​ടി​​നെ വി​​ല​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ളം സ​​മ​​ർ​​പ്പി​​ച്ച അ​​പേ​​ക്ഷ​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.