മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം: മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം: മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ
Thursday, December 9, 2021 12:31 AM IST
ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തിയ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മു​ൻ മ​ന്ത്രി പ്ര​ഫ. കെ.​വി. തോ​മ​സ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വ​ത്തി​ക്കാ​നി​ൽ വ​ച്ചു മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സ​ന്ദ​ർ​ഭം ജീ​വി​ത​ത്തി​ലെ അ​ത്യ​പൂ​ർ​വ അ​നു​ഭ​വ​മാ​യി​രു​ന്നു എ​ന്ന് മോ​ദി പ​റ​ഞ്ഞു.


സി​ബി​സി​ഐ ഉ​ൾ​പ്പെടെ​യു​ള്ള സം​ഘ​ട​ന​കളുമാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​രി​നു ന​ൽ​കാ​മെ​ന്ന് മോ​ദി​യോ​ട് വ്യ​ക്ത​മാ​ക്കി​യ​താ​യും കെ.​വി. തോ​മ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.