ഉപരാഷ്‌ട്രപതി ജനുവരിയിൽ കേരളത്തിൽ
ഉപരാഷ്‌ട്രപതി ജനുവരിയിൽ കേരളത്തിൽ
Thursday, December 9, 2021 12:31 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്‌ട്രപ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു ര​ണ്ടു ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് ജ​നു​വ​രി​യി​ൽ കേ​ര​ള​ത്തി​ലെ​ത്തും. മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലെ ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ ച​ര​മ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി (150-ാം ച​ര​മ​വാ​ർ​ഷി​കം) പ​രി​പാ​ടി​ക​ൾ ജ​നു​വ​രി മൂ​ന്നി​ന് മാ​ന്നാ​ന​ത്ത് വെ​ങ്ക​യ്യ​നാ​യി​ഡു ഉ​ദ്ഘാ​ട​നം ചെ​യ്യും.


വ​ത്തി​ക്കാ​ൻ നു​ണ്‍ഷ്യോ ഡോ. ​ലി​യോ​പോ​ൾ​ഡോ ജി​റെ​ല്ലി അ​ട​ക്ക​മു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ന്‍റെ പു​സ്ത​കം എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നാ​യി​ഡു പ്ര​കാ​ശ​നം ചെ​യ്യും.

എ​റ​ണാ​കു​ള​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ കേ​ര​ള​ത്തി​ലെ ഓ​ഫീ​സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം അ​ട​ക്കം ഏ​താ​നും ച​ട​ങ്ങു​ക​ളി​ൽ കൂ​ടി ഉ​പ​രാ​ഷ്ട്ര​പ​തി പ​ങ്കെ​ടു​ത്തേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.