ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു
Thursday, December 9, 2021 12:31 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പ്പി​​​യാ​​​നി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ മൂ​​​ന്നു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു.

ഭീ​​​ക​​​ര​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ​​​ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഷോ​​​പ്പി​​​യാ​​​നി​​​ലെ ചാ​​​കി ചോ​​​ല​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ അ​​​വ​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​ര​​​ക്ഷാ​​​സേ​​​ന ന​​​ട​​​ത്തി​​​യ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണു ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​ത്. ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യും തു​​​ട​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.