ആസാമിൽ മൂന്നു പേരെ തീവ്രവാദികൾ കൊലപ്പെടുത്തി
Wednesday, December 8, 2021 12:41 AM IST
ഹാ​​​​​​ഫ്‌​​​​​​ലോം​​​​​​ഗ്: ആ​​​​​​സാ​​​​​​മി​​​​​​ൽ ര​​ണ്ടു ഗ്രാ​​​മീ​​​ണ​​​ർ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു പേ​​രെ ദി​​​​​​മാ​​​​​​സ നാ​​​​​​ഷ​​​​​​ണ​​​​​​ൽ ലി​​​​​​ബ​​​​​​റേ​​​​​​ഷ​​​​​​ൻ ആ​​​​​​ർ​​​​​​മി(​​​​​​ഡി​​​​​​എ​​​​​​ൻ​​​​​​എ​​​​​​ൽ​​​​​​എ) തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ൾ ത​​​​​​ട്ടി​​​​​​ക്കൊ​​​​​​ണ്ടു​​​​​​പോ​​​​​​യി കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

നോ​​​​​​ർ​​​​​​ത്ത് കാ​​​​​​ചാ​​​​​​ർ ഹി​​​​​​ൽ​​​​​​സി​​​​​​ലെ ലാം​​​​​​ഗ്ടിം​​​​​​ഗ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണു സം​​​​​​ഭ​​​​​​വം. കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ര​​​​​​ട​​​​​​ക്കം ആ​​റു പേ​​​​​​രെ തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ൾ ത​​​​​​ട്ടി​​​​​​ക്കൊ​​​​​​ണ്ടു പോ​​​​​​യി മാ​​​​​​യി​​​​​​ബാം​​​​​​ഗി​​​​​​ലെ ക്യാ​​​​​​ന്പി​​​​​​ൽ പാ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. രാം​​​​​​സെ​​​​​​ൻ ലാം​​​​​​ഗ്‌​​​​​​താ​​​​​​സ, കു​​​​​​ടോ​​​​​​ൻ ഗോ​​​​​​സ്വാ​​​​​​മി എ​​​​​​ന്നി​​​​​​വ​​​​​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട ഗ്രാ​​മീ​​ണ​​ർ. എ​​ട്ടു പേ​​​​​​ർ​​​​​​ക്കു ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ക്കേ​​​​​​റ്റു.


ഒ​​രു ഡി​​എ​​ൻ​​എ​​ൽ​​എ തീ​​വ്ര​​വാ​​ദി​​യും കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ക്യാ​​ന്പി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ച ഇ​​യാ​​ളെ മു​​തി​​ർ​​ന്ന ഡി​​എ​​ൻ​​എ​​ൽ​​എ നേ​​താ​​ക്ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ​​വ​​രി​​ൽ നാ​​ലു ഡി​​എ​​ൻ​​എ​​ൽ​​എ അം​​ഗ​​ങ്ങ​​ളു​​ണ്ട്. ഇ​​വ​​ർ സം​​ഘ​​ട​​ന​​യി​​ൽ ഈ​​യി​​ടെ ചേ​​ർ​​ന്ന​​വ​​രാ​​ണ്. സം​​​​​​ഭ​​​​​​വ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് അ​​​​​​ഞ്ച് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ പോ​​​​​​ലീ​​​​​​സ് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.