ശാരദ മേനോൻ അന്തരിച്ചു
Tuesday, December 7, 2021 12:47 AM IST
ചെ​​​​ന്നൈ: സ്വ​​​​ത​​​​ന്ത്ര ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ വ​​​​നി​​​​താ മ​​​​നോ​​​​രോ​​​​ഗ​​​​വി​​​​ദ​​​​ഗ്ധ​​​​യും സ്കി​​​​സോ​​​​ഫ്രേ​​​​നി​​​​യ റി​​​​സ​​​​ർ​​​​ച്ച് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ സ്ഥാ​​​​പ​​​​ക​​​​യു​​​​മാ​​​​യ ശാ​​​​ര​​​​ദ മേ​​​​നോ​​​​ൻ(98)​​​​അ​​​​ന്ത​​​​രി​​​​ച്ചു.

മം​​​​ഗ​​​​ളൂ​​​​രി​​​​ൽ ജ​​​​നി​​​​ച്ച ശാ​​​​ര​​​​ദ മോ​​​​നോ​​​​ൻ, മ​​​​ദ്രാ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്നു ബി​​​​രു​​​​ദ​​​​മെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം ബം​​​​ഗ​​​​ളൂ​​​​രു നിം​​​​ഹാ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്ന് സൈ​​​​ക്ക്യാ​​​​ട്രി​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി. ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ന്‍റ​​​​ൽ ഹെ​​​​ൽ​​​​ത്തി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​യി​​​​രു​​​​ന്നു. 1992 ൽ ​​​​രാ​​​​ജ്യം പ​​​​ദ്മ​​​​ഭൂ​​​​ഷ​​​​ൺ ന​​​​ല്കി ആ​​​​ദ​​​​രി​​​​ച്ചു.1984 ലാ​​​​ണ് ശാ​​​​ര​​​​ദ മേ​​​​നോ​​​​ൻ സ്കി​​​​സോ​​​​ഫ്രേ​​​​നി​​​​യ റി​​​​സ​​​​ർ​​​​ച്ച് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ സ്ഥാ​​​​പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.