കുട്ടനാടിന്‍റെ ദുരിതങ്ങൾ: അ​ടി​യ​ന്തര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ്
കുട്ടനാടിന്‍റെ ദുരിതങ്ങൾ: അ​ടി​യ​ന്തര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ്
Saturday, December 4, 2021 12:42 AM IST
കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്

കു​​​ട്ട​​​നാ​​​ട് മേ​​​ഖ​​​ല​​​യി​​​ലെ നി​​​ര​​​ന്ത​​​ര​​​മാ​​​യ പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ങ്ങ​​​ളും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും മ​​​ഴ​​​ക്കെ​​​ടു​​​തി​​​യും കാ​​​ര​​​ണം ക​​​ർ​​​ഷ​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ദു​​​രി​​​ത​​​ങ്ങ​​​ൾ ലോ​​​ക്സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് സ്പീ​​​ക്ക​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​ര പ്ര​​​മേ​​​യ​​​ത്തി​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.

തോ​​​മ​​​സ് ചാ​​​ഴി​​​കാട​​​ൻ

2017 -2018 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം മു​​​ത​​​ൽ 2021 -2022 വ​​​രെ ആ​​​യു​​​ഷ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ 2970 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് 110 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും കേ​​​ന്ദ്ര ആ​​​യു​​​ഷ് മ​​​ന്ത്രി സ​​​ർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ൾ തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​റി​​​യി​​​ച്ചു.


കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച തു​​​ക​​​യി​​​ൽ 76 ശ​​ത​​മാ​​ന​​മാ​​യ 83.57 കോ​​​ടി ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.