പ്രഫ. കെ.വി. തോമസ് രാഷ്‌ട്രപതിയെ സന്ദർശിച്ചു
പ്രഫ. കെ.വി. തോമസ് രാഷ്‌ട്രപതിയെ സന്ദർശിച്ചു
Saturday, December 4, 2021 12:42 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​ പ്ര​​​ഫ. കെ.​​​​വി. തോ​​​​മ​​​​സ് രാ​​​ഷ്‌​​​ട്ര​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദി​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും വി​​​​ദ്യാ​​​​ധ​​​​നം ട്ര​​​​സ്റ്റി​​​​ന്‍റെ മീ​​​​റ്റ് ദ ​​​​ഗ്രേ​​​​റ്റ് അ​​​​ച്ചീ​​​​വേ​​​​ഴ്സ് പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​വാ​​​​ൻ ക്ഷ​​​​ണി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.


ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​​തി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ന്ന മു​​​​ൻ പി​​​​എ​​​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ​​​​മാ​​​​രു​​​​ടെ കോ​​​​ണ്‍ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് തോ​​​​മ​​​​സ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.