ഡൽഹിയിൽ പെട്രോളിന് 8 രൂപ കുറഞ്ഞു
ഡൽഹിയിൽ പെട്രോളിന്  8 രൂപ കുറഞ്ഞു
Thursday, December 2, 2021 1:09 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ പെ​​​ട്രോ​​​ളി​​​ന് എ​​​ട്ടു രൂ​​​പ കു​​​റ​​​ഞ്ഞു. 30 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന വാ​​​റ്റ് തീ​​​രു​​​വ 19.4 ശ​​​ത​​​മാ​​​നം കു​​​റ​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് പെ​​​ട്രോ​​​ൾ വി​​​ല​​യി​​ൽ എ​​​ട്ടു​​​രൂ​​​പ​ കു​​​റ​​​ഞ്ഞ​​​ത്. നി​​​ല​​​വി​​​ൽ ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ൽ 104 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 87 രൂ​​​പ​​​യു​​​മാ​​​ണ്. ദീ​​​പാ​​​വ​​​ലി സ​​​മ്മാ​​​ന​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചു​​കൊ​​​ണ്ടാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​വം​​​ബ​​​ർ മൂ​​ന്നി​​ന് ​പെ​​​ട്രോ​​​ളി​​​ന് അ​​​ഞ്ചു രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് പ​​​ത്തു രൂ​​​പ​​​യും കേ​​​ന്ദ്ര​​​നി​​​കു​​​തി കു​​​റ​​​ച്ച​​​ത്.

നി​​​കു​​​തി കു​​​റ​​​ച്ച​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളും നി​​​കു​​​തി​​​യി​​​ൽ ഇ​​​ള​​​വു വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്ന് 13 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​മാ​​​ന​​​മാ​​​യ ഇ​​​ള​​​വു​​​ക​​​ൾ വ​​​രു​​​ത്തി​​​യി​​​രു​​​ന്നു.


കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​കു​​​തി​​​യി​​​ൽ ഇ​​​ള​​​വു​​​ക​​​ൾ വ​​​രു​​​ത്തി​​​യ​​​തി​​​നു​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ ഒ​​​രു മാ​​​സ​​​ത്തോ​​​ള​​​മാ​​​യി പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ലകൾ മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.