ത്രിപുരയിൽ രണ്ടാം സ്ഥാനത്ത് സിപിഎം
ത്രിപുരയിൽ രണ്ടാം സ്ഥാനത്ത് സിപിഎം
Thursday, December 2, 2021 1:09 AM IST
അ​​​ഗ​​​ർ​​​ത്ത​​​ല: ബി​​​ജെ​​​പി തൂ​​​ത്തു​​​വാ​​​രി​​​യെ ത്രി​​​പു​​​ര ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത് സി​​​പി​​​എം. ത​​​ങ്ങ​​​ളാ​​​ണു ര​​​ണ്ടാ​​​മ​​​ത് എ​​​ത്തി​​​യ​​​തെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

സി​​​പി​​​എ​​​മ്മി​​​ന് 18.13 ശ​​​ത​​​മാ​​​നം വോ​​​ട്ട് കി​​​ട്ടി​​​യ​​​പ്പോ​​​ൾ തൃ​​​ണ​​​മൂ​​​ലി​​​ന്‍റെ പെ​​​ട്ടി​​​യി​​​ൽ വീ​​​ണ​​​ത് 16.39 ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണ്. ബി​​​ജെ​​​പി 59.01 ശ​​​ത​​​മാ​​​നം വോ​​​ട്ട് നേ​​​ടി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.