ജോസ് കെ. മാണിക്ക് സ്വീകരണം നൽകി
ജോസ് കെ. മാണിക്ക് സ്വീകരണം നൽകി
Wednesday, December 1, 2021 1:14 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു ശേ​ഷം ആ​ദ്യ​മാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ ജോ​സ് കെ. ​മാ​ണി എം​പി​ക്ക് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി യു​ടെ നേ​തൃ​ത്വത്തി​ൽ കേ​ര​ള പ്ര​വാ​സി കോ​ണ്‍ഗ്ര​സ് -എം ​സ്വീ​ക​ര​ണം ന​ൽ​കി. ജോ​ഷി ഫി​ലി​പ്പ്, ജോ​മോ​ൻ വ​ര​ന്പേ​ൽ, ജോ​യി എം.​എം. ആ​ന്‍റ​പ്പ​ൻ, എ​ൻ.​ജെ. ഷാ​ജി ഒ​ട്ട​പ്പ​ള്ളി എ​ന്നി​വ​രും സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.