എഎഎസ്‌യു നേതാവിനെ തല്ലിക്കൊന്ന കേസിൽ 13 പേർ അറസ്റ്റിൽ
Wednesday, December 1, 2021 1:14 AM IST
ഗോ​​​ഹ​​​ട്ടി: ഓ​​​ൾ ആ​​​സാം സ്റ്റു​​​ഡ​​​ന്‍റ്സ് യൂ​​​ണി​​​യ​​​ൻ(​​​എ​​​എ​​​എ​​​സ്‌​​​യു) നേ​​​താ​​​വ് അ​​​നി​​​മേ​​​ഷ് ഭു​​​യാ​​​നെ(28) ത​​​ല്ലി​​​ക്കൊ​​​ന്ന കേ​​​സി​​​ൽ മു​​​ഖ്യ പ്ര​​​തി നീ​​​ര​​​ജ് ദാ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ 13 പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. തി​​​ങ്ക​​​ളാ​​​ഴ്ച ജോ​​​ർ​​​ഹ​​​ട്ടി​​​ൽ​​​വ​​​ച്ചാ​​​യി​​​രു​​​ന്നു ഭു​​​യാ​​​നെ ഒ​​​രു സം​​​ഘം ത​​​ല്ലി​​​ക്കൊ​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.