ബിറ്റ്കോയിൻ ഡിജിറ്റൽ കറൻസിയായി പരിഗണിക്കില്ലെന്ന് ധനമന്ത്രി
ബിറ്റ്കോയിൻ ഡിജിറ്റൽ കറൻസിയായി പരിഗണിക്കില്ലെന്ന് ധനമന്ത്രി
Tuesday, November 30, 2021 1:40 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​റ്റ്കോ​​​യി​​​ൻ ഡി​​​ജി​​​റ്റ​​​ൽ ക​​​റ​​​ൻ​​​സി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. ബി​​​റ്റ്കോ​​​യി​​​ൻ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലോ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലോ അ​​​ല്ലെ​​​ന്നും ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ ശേ​​​ഖ​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ധ​​​ന​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.


ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തേ​​​തും ഏ​​​റ്റ​​​വും പ്ര​​​ചാ​​​ര​​​മേ​​​റി​​​യ​​​തു​​​മാ​​​യ ക്രി​​​പ്റ്റോ ക​​​റ​​​ൻ​​​സി​​​യാ​​​ണ് ബി​​​റ്റ്കോ​​​യി​​​ൻ. ഇ​​​ന്ത്യ​​​യി​​​ൽ ക്രി​​​പ്റ്റോ ക​​​റ​​​ൻ​​​സി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ൽ നി​​​യ​​​മ പ​​​രി​​​ര​​​ക്ഷ​​​യി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.