സൗത്ത് ആഫ്രിക്കയിൽനിന്നു വന്ന ഒരാളുടേതു ഡെൽറ്റ വകഭേദമല്ല: മന്ത്രി
സൗത്ത് ആഫ്രിക്കയിൽനിന്നു വന്ന  ഒരാളുടേതു ഡെൽറ്റ വകഭേദമല്ല: മന്ത്രി
Tuesday, November 30, 2021 1:40 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും കോ​​​​വി​​​​ഡി​​​​ന്‍റെ ഒ​​​​മി​​​​ക്രോ​​​​ൺ വ​​​​ക​​​​ഭേ​​​​ദ​​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​​ശ​​​​ങ്ക പ​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ, സൗ​​​​ത്ത് ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്ന് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ​​​​ത്തി​ 11, 20 തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ര​​​​ണ്ടു​​​​പേ​​​​രി​​​​ൽ ഒ​​​​രാ​​​​ളു​​​​ടേ​​​​ത് ഡെ​​​​ൽ​​​​റ്റ വ​​​​ക​​​​ഭേ​​​​ദ​​​​മ​​​​ല്ലെ​​​​ന്നു ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ഡോ. ​​​​കെ. സു​​​​ധാ​​​​ക​​​​ർ. 63 കാ​​​​ര​​​​നാ​​​​യ രോ​​​​ഗി​​​​യു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​നാ​​​​കി​​​​ല്ല.


ഇ​​​​ന്ത്യ​​​​ൻ കൗ​​​​ൺ​​​​സി​​​​ൽ ഫോ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ റി​​​​സ​​​​ർ​​​​ച്ചു​​​​മാ​​​​യി (​​​​ഐ​​​​സി​​​​എം​​​​ആ​​​​ർ) നി​​​​ര​​​​ന്ത​​​​രം ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും വി​​​​ശ​​​​ദ​​​​മാ​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. സ്ര​​​​വ സാ​​​​ന്പി​​​​ൾ ഐ​​​​സി​​​​എം​​​​ആ​​​​റാ​​​​ണു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.