തമിഴ്നാട്ടിൽ മദ്യം വേണോ? വാക്സിനെടുക്കണം
തമിഴ്നാട്ടിൽ മദ്യം വേണോ?  വാക്സിനെടുക്കണം
Monday, November 29, 2021 1:30 AM IST
ചെ​​​ന്നൈ: സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മ​​​ദ്യ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളി​​​ൽ (ടാ​​​സ്മാ​​​സ്ക്) എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി മാ. ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.


ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ടാ​​​സ്മാ​​​സ്ക് ഷോ​​​പ്പു​​​ക​​​ൾ​​​ക്കും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും കൈ​​​മാ​​​റി. അ​​​ടു​​​ത്തി​​​ടെ, പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് വാ​​​ക്സി​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.