ബംഗളൂരുവിൽ ദക്ഷിണാഫ്രിക്കൻ സ്വദേശികൾക്കു കോവിഡ്
ബംഗളൂരുവിൽ  ദക്ഷിണാഫ്രിക്കൻ  സ്വദേശികൾക്കു കോവിഡ്
Sunday, November 28, 2021 12:46 AM IST
ബം​​​ഗ​​​ളൂ​​​രു: കോ​വി​ഡി​ന്‍റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ലോ​ക​മെ​ന്പാ​ടും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ര​ണ്ടു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​​​വ​​​രു​​​ടെ സാ​​​ന്പി​​​ളു​​​ക​​​ൾ‌ വി​​​ദ​​​ഗ്ധ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​യ​​​ച്ചു​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ര​​​ണ്ടു​​​പേ​​​രും ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ആ​​​ശ​​​ങ്ക​​​യ്ക്കു വ​​​ക​​​യി​​​ല്ലെ​​​ന്നു​​​മാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.


ഈ​​​ മാ​​​സം ഒ​​​ന്നു​​​മു​​​ത​​​ൽ 26 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ത്ത് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ​​നി​​​ന്ന് 94 പേ​​​രാ​​​ണ് ബം​​​ഗ​​​ളൂരു​​​വി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​ൽ ര​​​ണ്ടു​​​പേ​​​ർ​​​ക്കാ​​​ണ് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വായാലും ഇ​​​വ​​​രോ​​​ടു താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തു തു​​​ട​​​രാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.