ഗംഭീറിന് ഐഎസ് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു
ഗംഭീറിന് ഐഎസ് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു
Thursday, November 25, 2021 12:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​എ​​​സ്ഐ​​​എ​​​സ് കാ​​​ഷ്മീ​​​ർ എ​​​ന്ന സം​​​ഘ​​​ട​​​ന​​യി​​​ൽ​​നി​​​ന്നു​​​ള്ള വ​​​ധ​​​ഭീ​​​ഷ​​​ണി​​​യെ​​ത്തു​​ട​​ർ​​ന്ന്, ബി​​​ജെ​​​പി എം​​​പി​​​യും മു​​​ൻ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​ര​​​വു​​​മാ​​​യ ഗൗ​​​തം ​ഗം​​​ഭീ​​​റി​​​ന്‍റെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ച്ചു.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 9.32നാ​​​ണു ഗം​​​ഭീ​​​റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഇ-​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശം എ​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.“ നി​​​ങ്ങ​​​ളെ​​​യും നി​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും ഞ​​​ങ്ങ​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ പോ​​​കു​​​ന്നു” എ​​​ന്നാ​​​ണു സ​​​ന്ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.