ഡൽഹിയിൽ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും
ഡൽഹിയിൽ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും
Thursday, November 25, 2021 12:02 AM IST
ന്യൂ​ഡ​ൽ​ഹി: വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നെത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ സാ​ധാ​ര​ണ പോ​ലെ തു​റ​ക്കും.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ, ലൈ​ബ്ര​റി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെത്തു​ർ​ന്നു 20 മാ​സം അ​ട​ച്ചി​ട്ട ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ഈ ​മാ​സം ഒ​ന്നു മു​ത​ലാ​ണു തു​റ​ന്ന​തെ​ങ്കി​ലും 15ന് ​വീ​ണ്ടും അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.