കാഷ്മീരിൽ മിനിബസ് കൊക്കയിലേക്കു മറിഞ്ഞ് 11 പേർ മരിച്ചു
Friday, October 29, 2021 1:02 AM IST
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ൽ മി​​​നി​​​ബ​​​സ് കൊ​​​ക്ക​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് 11 പേ​​​ർ മ​​​രി​​​ച്ചു. 14 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബാ​​​ടോ​​​ട്-​​​കി​​​ഷ്ത്വാ​​​ർ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ സോ​​​യി-​​​ഗ്വാ​​​രി​​​ക്കു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. താ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു ദോ​​​ദ​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ബ​​​സ്. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഡ്രൈ​​​വ​​​റും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.