ആസിയാന്‍റെ ഐക്യം, ഇന്ത്യയുടെ മുൻഗണന: പ്രധാനമന്ത്രി മോദി
ആസിയാന്‍റെ ഐക്യം, ഇന്ത്യയുടെ മുൻഗണന: പ്രധാനമന്ത്രി മോദി
Friday, October 29, 2021 1:02 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​സി​​​​യാ​​​​ന്‍റെ ഐ​​​​ക്യം, കേ​​​​ന്ദ്രീ​​​​ക​​​​ര​​​​ണം എ​​​​ന്നി​​​​വ ഇ​​​​ന്ത്യ​​​​യു​​​​ടെ മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​ന്ദ്ര മോ​​​​ദി. ആ​​​​സി​​​​യാ​​​​ൻ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ 30-ാം വാ​​​​ർ​​​​ഷി​​​​ക​​​​മാ​​​​യ 2022 ആ​​​​സി​​​​യാ​​​​ൻ-​​​​ഇ​​​​ന്ത്യ സൗ​​​​ഹൃ​​​​ദ​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ം.

ഇ​​​​ന്ത്യ​​​​യു​​​​ടെ ഇ​​​​ൻ​​​​ഡോ-​​​​പ​​​​സ​​​​ഫി​​​​ക് ഓ​​​​ഷ്യ​​​​ൻ ഇ​​​​നി​​​​ഷ്യേറ്റീ​​​​വും ആ​​​​സി​​​​യാ​​​​നും മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു​​​​ള്ള സം​​​​യു​​​​ക്ത സ​​​​ഹ​​​​ക​​​​ര​​​​ണ ച​​​​ട്ട​​​​ക്കൂ​​​​ട് ന​​​​ൽ​​​​കു​​​​മെ​​​​ന്നും ആ​​​​സി​​​​യാ​​​​ൻ-​​​​ഇ​​​​ന്ത്യ ഉ​​​​ച്ച​​​​കോ​​​​ടി​​​​യെ വെ​​​​ർ​​​​ച്വ​​​​ലാ​​​​യി അ​​​​ഭി​​​​സം​​​​ബോ​​​​ധന ചെ​​​​യ്യ​​​​വേ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ​കോ​​​വി​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നേ​​​രി​​​ട​​​ണം-മോ​​ദി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.