പെഗാസസ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം
പെഗാസസ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം
Thursday, October 28, 2021 12:59 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​നും മീ​തെ​യ​ല്ല പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലി​ൽ വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു, പാ​ർ​ല​മെ​ന്‍റ് സ്തം​ഭി​പ്പി​ച്ചു, എ​ന്നി​ട്ടും പ്ര​തി​പ​ക്ഷ​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഒ​രു​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.


സു​പ്രീം​കോ​ട​തി വി​ധി പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ശ​രി വെ​യ്ക്കു​ന്നു.​ അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​പ​ക്ഷം വീ​ണ്ടും ഇ​തേ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഭീ​രു​ക്ക​ളാ​യ ഫാ​സി​സ്റ്റു​ക​ളു​ടെ അ​വ​സാ​ന അ​ത്താ​ണി​യാ​ണ് ക​പ​ട ദേ​ശീ​യ​ത​യെ​ന്ന് കോ​ണ്‍ഗ്ര​സി​ൻ​റെ മു​ഖ്യ വ​ക്താ​വ് ര​ണ്‍ദീ​പ് സ​ർ​ജേ​വാ​ല പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്ത് സി​പി​ഐ ദേ​ശീ​യ നേ​തൃ​ത്വ​വും പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.