ഡൽഹിയിൽ സ്കൂളുകൾ തുറക്കുന്നു
ഡൽഹിയിൽ സ്കൂളുകൾ തുറക്കുന്നു
Thursday, October 28, 2021 12:59 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. ക്ലാസുകളിൽ അ​ന്പ​തു ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കി​ല്ല.

ക്ലാസുകളിൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണോ​യെ​ന്ന് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സ്വ​മേ​ധ​യാ തീ​രു​മാ​നി​ക്കാം. ഓ​ഫ്‌​ലൈ‌​ൻ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചാ​ലും ഓ​ണ്‍ലൈ​ൻ ക്ലാ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ തു​ട​രും. ഒ​ൻ​പ​താം ക്ലാ​സ് മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മേ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​ന​മു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.