പാറ്റ്ന സ്ഫോടന പരന്പര: പത്തു പേർ കുറ്റക്കാർ
Thursday, October 28, 2021 12:59 AM IST
പാ​​​​​​​റ്റ്ന: ആ​​​​​​​റു പേ​​​​​​​രു​​​​​​​ടെ മ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നി​​​​​​​ട​​​​​​​യാ​​​​​​​ക്കി​​​​​​​യ 2013 ലെ ​​​​​​​പാ​​​​​​​റ്റ്ന സ്ഫോ​​​​​​​ട​​​​​​​ന​​പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​യി​​​​​​​ൽ പ​​​​​​​ത്തു പേ​​​ർ കു​​​​​​​റ്റ​​​​​​​ക്കാ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് പ്ര​​​​​​​ത്യേ​​​​​​​ക എ​​​​​​​ൻ​​​​​​​ഐ​​​​​​​എ കോ​​​​​​​ട​​​​​​​തി വി​​​​​​​ധി​​​​​​​ച്ചു.

ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്ത് മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി​​​​​​​യു​​​​​​​ടെ റാ​​​​​​​ലി ന​​​​​​​ട​​ന്ന സ്ഥ​​​​​​​ല​​​​​​​ത്താ​​​​​​​ണു സ്ഫോ​​​​​​​ട​​​​​​​ന​​​​​​​മു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. തെ​​​​​​​ളി​​​​​​​വു​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​ഭാ​​​​​​​വ​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​ത്യേ​​​​​​​ക എ​​​​​​​ൻ​​​​​​​ഐ​​​​​​​എ കോ​​​​​​​ട​​​​​​​തി ജ​​​​​​​ഡ്ജി ഗു​​​​​​​ർ​​​​​​​വീ​​​​​​​ന്ദ​​​​​​​ർ മ​​​​​​​ഹോ​​​​​​​ത്ര ഒ​​​​​​​രാ​​​​​​​ളെ കു​​​​​​​റ്റ​​​​​​​വി​​​​​​​മു​​​​​​​ക്ത​​​​​​​നാ​​​​​​​ക്കി.

കേ​​​​​​​സി​​​​​​​ൽ പ​​​​​​​തി​​​​​​​നൊ​​​​​​​ന്നു പേ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രേ എ​​​​​​​ൻ​​​​​​​ഐ​​​​​​​എ കു​​​​​​​റ്റ​​​​​​​പ​​​​​​​ത്രം സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ചു. പ്ര​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ലൊ​​​​​​​രാ​​​​​​​ൾ പ്രാ​​​​​​​യ​​​​​​​പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​കാ​​​​​​​ത്ത വ്യ​​​​​​​ക്തി​​​​​​​യാ​​​​​​​യ​​​​​​​തി​​​​​​​നാ​​​​​​​ൽ, കേ​​​​​​​സ് ജു​​​​​​​വ​​​​​​​നൈ​​​​​​​ൽ ജ​​​​​​​സ്റ്റീ​​​​​​​സ് ബോ​​​​​​​ർ​​​​​​​ഡി​​​​​​​നു കൈ​​​​​​​മാ​​​​​​​റി. കു​​​​​​​റ്റ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കു​​​​​​​ള്ള ശി​​​​​​​ക്ഷ ന​​​​​​​വം​​​​​​​ബ​​​​​​​ർ ഒ​​​​​​​ന്നി​​​​​​​ന് പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നും സ്പെ​​​​​​​ഷ​​​​​​​ൽ പ്രോ​​​​​​​സി​​​​​​​ക്യൂ​​​​​​​ട്ട​​​​​​​ർ ലാ​​​​​​​ല​​​​​​​ൻ പ്ര​​​​​​​സാ​​​​​​​ദ് സിം​​​​​​​ഗ് പ​​​​​​​റ​​​​​​​ഞ്ഞു.


ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രിസ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​യി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി​​​​​​യെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​ശേ​​​​​​ഷം 2013 ഒ​​​​​​ക്ടോ​​​​​​ബ​​​​​​ർ 27ന് ​​​​​​ഗാ​​​​​​ന്ധി മൈ​​​​​​താ​​​​​​നി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന ഹു​​​​​​ങ്കാ​​​​​​ർ റാ​​​​​​ലി​​​​​​യി​​​​​​ലാ​​​​​​ണ് സ്ഫോ​​​​​​ട​​​​​​ന​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.