ആറു വയസുകാരിക്ക് ക്രൂര പീഡനം
ആറു വയസുകാരിക്ക് ക്രൂര പീഡനം
Saturday, October 23, 2021 11:59 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​റു വ​യ​സു​കാ​രി ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യി. ഗു​ര​ത​ര പ​രി​ക്കേ​റ്റ കു​ട്ടി രാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.​

ക​ഴി​ഞ്ഞ ദി​വ​സം സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് പോ​യ കു​ട്ടി ക​ടു​ത്ത ര​ക്ത സ്രാ​വ​ത്തോ​ടെ​യാ​ണ് മ​ട​ങ്ങി വ​ന്ന​തെ​ന്നു മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി തെ​ളി​ഞ്ഞ​ത്. പ്ര​തി​യെ ഇ​തു​വ​രെ തി​ര​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.