അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടൽ; പൂനയിൽ രണ്ടു പേർ കൊല്ലപ്പെട്ടു
അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടൽ; പൂനയിൽ രണ്ടു പേർ കൊല്ലപ്പെട്ടു
Friday, October 22, 2021 11:53 PM IST
പൂ​​ന: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ പൂ​​ന​​യി​​ൽ ര​​ണ്ട് അ​​ധോ​​ലോ​​ക സം​​ഘ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

ഉ​​റു​​ലി കാ​​ഞ്ച​​ൻ മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. സ​​ന്തോ​​ഷ് ജ​​ഗ്ത​​പും ര​​ണ്ടു അ​​നു​​യാ​​യി​​ക​​ളും റ​​സ്റ്റ​​റ​​ന്‍റി​​ൽ​​നി​​ന്നു ഇ​​റ​​ങ്ങി​​വ​​ര​​വെ നാ​​ലം​​ഗ സം​​ഘം ജ​​ഗ്ത​​പി​​നു നേ​​രെ വെ​​ടി​​യു​​തി​​ർ​​ത്തു. വെ​​ടി​​യേ​​റ്റ ജ​​ഗ്ത​​പ് കൊ​​ല്ല​​പ്പെ​​ട്ടു.


തു​​ട​​ർ​​ന്ന് ജ​​ഗ്ത​​പി​​ന്‍റെ സ​​ഹാ​​യി​​ക​​ളി​​ലൊ​​രാ​​ൾ ന​​ട​​ത്തി​​യ പ്ര​​ത്യാ​​ക്ര​​മ​​ണ​​ത്തി​​ൽ എ​​തി​​ർ ഗ്രൂ​​പ്പി​​ലെ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. വെ​​ടി​​വ​​യ്പി​​ൽ പ​​രി​​ക്കേ​​റ്റ, ജ​​ഗ്ത​​പി​​ന്‍റെ കൂ​​ട്ടാ​​ളി​​ക​​ൾ ചി​​കി​​ത്‌​​സ​​യി​​ലാ​​ണ്. മു​​ൻ വൈ​​രാ​​ഗ്യ​​മാ​​ണ് വെ​​ടി​​വ​​യ്പി​​നു കാ​​ര​​ണ​​മെ​​ന്നു പോ​​ലീ​​സ് ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ ന​​മ്ര​​ത പാ​​ട്ടീ​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.