ഇ​ഷാ​ൻ ത​രൂ​രി​ന് ആ​ർ​ത​ർ റോ​സ് മാ​ധ്യ​മ പു​ര​സ്കാ​രം
ഇ​ഷാ​ൻ ത​രൂ​രി​ന്  ആ​ർ​ത​ർ റോ​സ്  മാ​ധ്യ​മ പു​ര​സ്കാ​രം
Thursday, October 21, 2021 10:43 PM IST
ന്യൂ​ഡ​ൽ​ഹി: ശ​​ശി ത​​രൂ​​ർ എം​​പി​​യു​​ടെ മ​​ക​​നും വാ​​ഷിം​​ഗ്ട​​ണ്‍ പോ​​സ്റ്റ് വി​​ദേ​​ശ​​കാ​​ര്യ കോ​​ള​​മി​​സ്റ്റു​​മാ​​യ ഇ​​ഷാ​​ൻ ത​​രൂ​​രി​​ന് ആ​​ർ​​ത​​ർ റോ​​സ് മീ​​ഡി​​യ പു​​ര​​സ്കാ​​രം.

അ​​മേ​​രി​​ക്ക​​ൻ അ​​ക്കാ​​ദ​​മി ഓ​​ഫ് ഡി​​പ്ലോ​​മ​​സി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ് അ​​വാ​​ർ​​ഡ്. ക​​മ​ന്‍റേ​​റ്റ​​ർ വി​​ഭാ​​ഗ​​ത്തി​​ലാ​​ണു പു​​ര​​സ്കാ​​രം. ന​​വം​​ബ​​ർ ഒ​​ന്പ​​തി​​നു പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കും. സ്റ്റൈ​​പെ​​ൻ​​ഡാ​​യി 5000 ഡോ​​ള​​റാ​​ണു(3,70,000 രൂ​​പ) ല​​ഭി​​ക്കു​​ക.


2014 മു​​ത​​ൽ വാ​​ഷിം​​ഗ്ട​​ണ്‍ പോ​​സ്റ്റി​​ൽ ജോ​​ലി ചെ​​യ്യു​​ക​​യാ​​ണു ഇ​​ഷാ​​ൻ. നേ​​ര​​ത്തെ ടൈം ​​മാ​​ഗ​​സി​ന്‍റെ സീ​​നി​​യ​​ർ എ​​ഡി​​റ്റ​​റാ​​യി ഹോ​​ങ്കോം​​ഗി​​ലും ന്യൂ​​യോ​​ർ​​ക്കി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. മ​​ക​​ന്‍റെ നേ​​ട്ട​​ത്തി​​ൽ അ​​ഭി​​മാ​​നി​​ക്കു​​ന്നു​​വെ​​ന്ന് ശ​​ശി ത​​രൂ​​ർ ട്വീ​​റ്റ് ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.