ഐസിഎസ്‌സി ഒന്നാം സെമസ്റ്റർ പരീക്ഷ മാറ്റി
ഐസിഎസ്‌സി ഒന്നാം സെമസ്റ്റർ പരീക്ഷ മാറ്റി
Thursday, October 21, 2021 1:35 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്‌​സി, ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വൈ​കി പു​റ​പ്പെ​ടു​വി​ച്ച അ​റി​യി​പ്പി​ലാ​ണ് ന​വം​ബ​ർ പ​കു​തി​യോ​ടെ ന​ട​ത്താ​നി​രു​ന്ന പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്‌​സു​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച​താ​യി ഐ​സി​എ​സ്‌​സി കൗ​ണ്‍സി​ൽ അ​റി​യി​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.