ട്രെ​യി​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, October 19, 2021 1:27 AM IST
കോ​യ​ന്പ​ത്തൂ​ർ: ട്രെ​യി​നി​ടി​ച്ച് ചി​ന്ന​മ​ത്തം പാ​ള​യം വി​നോ ഭാ​ജി ന​ഗ​ർ അ​പ്പു​സ്വാ​മി​മ​ക​ൻ ഭ​ദ്ര​സ്വാ​മി (35) മ​രി​ച്ചു. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഭ​ദ്ര​സ്വാ​മി മ​ദ്യ​ല​ഹ​രി​യി​ൽ കോ​ട്ടൈ​പ്പി​രി​വ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ കി​ട​ന്നു​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കെ അ​തു​വ​ഴി വ​ന്ന റോ​ഡ് ചെ​ക്കിം​ഗ് ട്രെ​യി​ൻ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഭ​ദ്ര​സ്വാ​മി സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.