പാവങ്ങൾക്കുവേണ്ടി പ്രവർത്തിക്കും, തെറ്റായ വഴി ഉപേക്ഷിക്കും: ആര്യൻ ഖാൻ
പാവങ്ങൾക്കുവേണ്ടി പ്രവർത്തിക്കും, തെറ്റായ വഴി ഉപേക്ഷിക്കും: ആര്യൻ ഖാൻ
Sunday, October 17, 2021 12:51 AM IST
മും​​​ബൈ: ആ​​​ഡം​​​ബ​​​ര​​​ക്ക​​​പ്പ​​​ലി​​​ലെ ല​​​ഹ​​​രി​​​പാ​​​ർ​​​ട്ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് അ​​​റ​​​സ്റ്റി​​​ലാ​​​യ ബോ​​​ളി​​​വു​​​ഡ് താ​​​ര​​​പു​​​ത്ര​​​ൻ ആ​​​ര്യ​​​ൻ ഖാ​​​ന് മ​​​നം​​​മാ​​​റ്റം. തെ​​​റ്റാ​​​യ വ​​​ഴി ഉ​​​പേ​​​ക്ഷി​​​ക്കു​​​മെ​​​ന്നും ഇ​​​നി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് ന​​​ർ​​​കോ​​​ട്ടി​​​ക് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ അ​​​ധി​​​കൃ​​​ത​​​രു​​​ടെ കൗ​​​ൺ​​​സി​​​ലിം​​​ഗി​​​ൽ ബോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​ താ​​​രം ഷാ​​​രൂ​​​ഖ് ഖാ​​​ന്‍റെ മ​​​ക​​​നാ​​​യ ആ​​​ര്യ​​​ൻ ഖാ​​​ൻ ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പ്.

പേ​​​ര് മോ​​​ശ​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​ന്നും ത​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും 23 കാ​​​ര​​​നാ​​​യ ആ​​​ര്യ​​​ൻ പ​​​റ​​​ഞ്ഞു.മും​​​ബൈ തീ​​​ര​​​ത്തെ ആ​​​ഡം​​​ബ​​​ര ക​​​പ്പ​​​ലി​​​ൽ ല​​​ഹ​​​രി​​​പാ​​​ർ​​​ട്ടി​​​ക്കി​​​ടെ ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​നാ​​​ണ് ആ​​​ര്യ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​പ്പോ​​​ൾ മും​​​ബൈ ആ​​​ർ​​​ത​​​ർ റോ​​​ഡി​​​ലെ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണ്.


ആ​​​ര്യ​​​നു​​​ൾ​​​പ്പെ​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ ഏ​​​ഴു പ്ര​​​തി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള കൗ​​​ൺ​​​സി​​​ലിം​​​ഗി​​​ൽ എ​​​ൻ​​​സി​​​ബി സോ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​മീ​​​ർ വാ​​​ങ്ക്ഡെ ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ജ​​​യി​​​ൽ​​​മോ​​​ച​​​നം തേ​​​ടി ആ​​​ര്യ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ 20 നു ​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.