2014നു ശേഷം രാജ്യത്ത് 157 പുതിയ മെഡി. കോളജുകൾ
2014നു ശേഷം  രാജ്യത്ത് 157 പുതിയ മെഡി. കോളജുകൾ
Sunday, October 17, 2021 12:51 AM IST
നോ​​​യി​​​ഡ: 2014നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഫ​​​ണ്ടുപ​​​യോ​​​ഗി​​​ച്ച് 175 പു​​​തി​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ തു​​​റ​​​ന്നതായും 17,69,108 കോ​​​ടി​​​രൂ​​​പ ഇ​​​തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ചു​​​വെ​​​ന്നും വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​യി​​​ൽ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.