നീറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
നീറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
Saturday, October 16, 2021 1:09 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ടി​​​​എ) ന​​​​ട​​​​ത്തി​​​യ നീ​​​​റ്റ് (യു​​​​ജി)- 2021 മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​സൂ​​​​ചി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. നീ​​​​റ്റ് ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​രി​​​ക്കു​​​ന്ന മ​​​​ത്സ​​​​രാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഇ-​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് ഒ​​​​എം​​​​ആ​​​​ർ ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സി​​​​ന്‍റെ സ്കാ​​​​ൻ ചെ​​​​യ്ത ചി​​​ത്ര​​​വും അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

https:// neet.nta.nic എ​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന ഉ​​​​ത്ത​​​​ര​​​​സൂ​​​​ചി​​​​ക​​​​യി​​​​ലും ഒ​​​​എം​​​​ആ​​​​ർ ഷീ​​​​റ്റി​​​​ലും എ​​​​ന്തെ​​​​ങ്കി​​​​ലും ആ​​​​ക്ഷേ​​​​പ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ എ​​​​ൻ​​​​ടി​​​​എ​​​​യെ 17 രാ​​​​ത്രി ഒ​​​​ന്പ​​​​തു വ​​​​രെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി സ​​​​മീ​​​​പി​​​​ക്കാം.


യ​​​​ഥാ​​​​ക്ര​​​​മം 1000, 200 രൂ​​​പ​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​സൂ​​​​ചി​​​​ക, ഒ​​​​എം​​​​ആ​​​​ർ ഷീ​​​​റ്റ് ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള അ​​​​പേ​​​​ക്ഷാ ഫീ​​​​സ്. അ​​​​പേ​​​​ക്ഷാ ഫീ​​​​സ് ഒ​​​​ക്ടോ​​​​ബ​​​​ർ 17 രാ​​​​വി​​​​ല 10 ന് ​​​​മു​​​​ന്പാ​​​​യി ഒ​​​​ടു​​​​ക്ക​​​​ണം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഫോ​​​​ൺ: 011-40759000, ഇ-​​​​മെ​​​​യി​​​​ൽ neet @nta.ac.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.