ബിഎസ്എഫ് അധികാരപരിധി: പഞ്ചാബ് മുഖ്യമന്ത്രിക്കെതിരേ ആം ആദ്മി പാർട്ടി
Saturday, October 16, 2021 1:09 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഞ്ചാ​​​​ബി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് 50 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം അ​​​​തി​​​​ർ​​​​ത്തിര​​​​ക്ഷാസേ​​​​ന (ബി​​​​എ​​​​സ്എ​​​​ഫ്)​​​​യ്ക്കു അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ ആം​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​ഷേ​​​​ധം അ​​​​റി​​​​യി​​​​ച്ചു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി ച​​​​ര​​​​ൺ​​​​ജി​​​​ത് സിം​​​​ഗ് ച​​​​ന്നി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​കു​​​​തി മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​റ​​​​ണ്ട​​​​ർ ചെ​​​​യ്ത​​​​താ​​​​യി ആം​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി വ​​​​ക്താ​​​​വ് ര​​​​ഘ​​​​വ് ച​​​​ദ്ദ ആരോപിച്ചു.


ബി​​​​എ​​​​സ്എ​​​​ഫി​​​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഫെ​​​​ഡ​​​​റ​​​​ൽ സം​​​​വി​​​​ധാ​​​​നം ത​​​​ക​​​​ർ​​​​ത്തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.​​അ​​തേ​​സ​​മ​​യം, കേ​​ന്ദ്ര ന​​ട​​പ​​ടി​​യെ അ​​നു​​കൂ​​ലി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി അ​​മ​​രീ​​ന്ദ​​ർ സിം​​ഗ് സ്വീ​​ക​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.