യുപിയിൽ ട്രാക്ടർ-ട്രോളി മറിഞ്ഞ് 11 പേർ മരിച്ചു
Saturday, October 16, 2021 1:09 AM IST
ഝാ​​​ൻ​​​സി: യു​​​പി​​​യി​​​ലെ ഝാ​​​ൻ​​​സി​​​യി​​​ൽ ട്രാ​​​ക്ട​​​ർ-​​​ട്രോ​​​ളി ത​​​ല​​​കീ​​​ഴാ​​​യി മ​​​റി​​​ഞ്ഞ് നാ​​​ലു കു​​​ട്ടി​​​ക​​​ള​​​ക്കം 11 പേ​​​ർ മ​​​രി​​​ച്ചു. ആ​​​റു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഒ​​​രു മൃ​​​ഗ​​​ത്തെ ഇ​​​ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ഡ്രൈ​​​വ​​​ർ പെ​​​ട്ടെ​​​ന്നു ബ്രേ​​​ക്ക് ച​​​വി​​​ട്ടി​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.