മൻമോഹൻ ആശുപത്രിയിൽ
മൻമോഹൻ ആശുപത്രിയിൽ
Thursday, October 14, 2021 1:34 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട് ദി​വ​സം മു​ൻ​പ് പ​നി ബാ​ധി​ച്ചി​രു​ന്നു. പി​ന്നീ​ട് പ​നി മാ​റി​യെ​ങ്കി​ലും ക്ഷീ​ണി​ത​നാ​യി കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഭാ​ര്യ ഗു​ർ​ഷ​ര​ൻ കൗ​ർ ഒ​പ്പ​മു​ണ്ട്. ര​ണ്ട് ദി​വ​സ​ത്തി​ന​കം ആ​ശു​പ​ത്രി വി​ടാ​നാ​യേ​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.