2023ലെ ജി-20 ഉച്ചകോടി ഡൽഹിയിൽ
2023ലെ ജി-20 ഉച്ചകോടി ഡൽഹിയിൽ
Thursday, October 14, 2021 1:34 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പു​തി​യ പ്ര​ഗ​തി മൈ​താ​ന​ത്ത് 2023ലെ ​ജി-20 ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. പ്ര​ഗ​തി മൈ​താ​ന​ത്തി​ലെ പു​തി​യ എ​ക്സി​ബി​ഷ​ൻ കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പി​എം ഗ​തി​ശ​ക്തി മാ​സ്റ്റ​ർ പ്ലാ​ൻ അ​നു​സ​രി​ച്ച് വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യും നി​ക്ഷേ​പ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്യും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2023ലെ ​ജി-20 ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ത്യ ആ​ദ്യ​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.