തിരിച്ചടിച്ച് സൈന്യം; അഞ്ചു ഭീകരരെ വധിച്ചു
തിരിച്ചടിച്ച് സൈന്യം;  അഞ്ചു ഭീകരരെ വധിച്ചു
Wednesday, October 13, 2021 1:17 AM IST
ശ്രീ​​​​​​​​​ന​​​​​​​​​ഗ​​​​​​​​​ർ: കാ​​​​​​​​​ഷ്മീ​​​​​​​​​രി​​​​ൽ ഭീ​​​​ക​​​​ര​​​​ർ​​​​ക്കു ചു​​​​ട്ട മ​​​​റു​​​​പ​​​​ടി ന​​​​ല്കി സു​​​​ര​​​​ക്ഷാ​​​​സേ​​​​ന. ഷോ​​​​​​​​​പി​​​​​​​​​യാ​​​​​​​​​നി​​​​​​​​​ൽ ര​​​​​​​​​ണ്ട് ഏ​​​​​​​​​റ്റു​​​​​​​​​മു​​​​​​​​​ട്ട​​​​​​​​​ലു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യി ടി​​ആ​​ർ​​എ​​ഫ്, ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ സം​​ഘ​​ട​​ന​​ക​​ളി​​ൽ​​പ്പെ​​ട്ട അ​​​​​​​​​ഞ്ചു ഭീ​​​​​​​​​ക​​​​​​​​​ര​​​​​​​​​രെ സൈ​​​​ന്യം വ​​​​​​​​​ധി​​​​​​​​​ച്ചു. തി​​​​​​​​​ങ്ക​​​​​​​​​ളാ​​​​​​​​​ഴ്ച പൂ​​​​​​​​​ഞ്ചി​​​​​​​​​ൽ മ​​​​​​​​​ല​​​​​​​​​യാ​​​​​​​​​ളി​​​​​​​​​യ​​​​​​​​​ട​​​​​​​​​ക്കം അ​​​​​​​​​ഞ്ചു സൈ​​​​​​​​​നി​​​​​​​​​ക​​​​​​​​​രാ​​​​​​​​​ണു ഭീ​​​​​​​​​ക​​​​​​​​​ര​​​​​​​​​രു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ണ്ടാ​​​​​​​​​യ ഏ​​​​​​​​​റ്റു​​​​​​​​​മു​​​​​​​​​ട്ട​​​​​​​​​ലി​​​​​​​​​ൽ വീ​​​​​​​​​ര​​​​​​​​​മൃ​​​​​​​​​ത്യു വ​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​ത്.

ഷോ​​​​​​​പി​​​​​​​യാ​​​​​​​നി​​​​​​​ൽ തി​​​​​​​​ങ്ക​​​​​​​​ളാ​​​​​​​​ഴ്ച അ​​​​​​​​ർ​​​​​​​​ധ​​​​​​​​രാ​​​​​​​​ത്രി​​​​​​​​ക്കു​​​​​​​​ശേ​​​​​​​​ഷം ന​​​​​​​​ട​​​​​​​​ന്ന ഏ​​​​​​​​റ്റു​​​​​​​​മു​​​​​​​​ട്ട​​​​​​​​ലി​​​​​​​​ൽ ദ ​​​​​​​​റെ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ൻ​​​​​​​​സ് ഫ്ര​​​​​​​​ണ്ടിലെ(​​​​​​​​ടി​​​​​​​​ആ​​​​​​​​ർ​​​​​​​​എ​​​​​​​​ഫ്)​​​​​​​​ മൂ​​​​​​​​ന്നു ഭീ​​​​​​​​ക​​​​​​​​ര​​​​​​​​രാ​​​​​​​​ണു കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. ഇ​​​​​​​​മാം​​​​​​​​സാ​​​​​​​​ഹെ​​​​​​​​ബ് മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഏ​​​​​​​​റ്റു​​​​​​​​മു​​​​​​​​ട്ട​​​​​​​​ൽ. ബി​​​​​​​​​ഹാ​​​​​​​​​റു​​​​​​​​​കാ​​​​​​​​​ര​​​​​​​​​നാ​​​​​​​​​യ വ​​​​​​​​​ഴി​​​​​​​​​യോ​​​​​​​​​രക്ക​​​​​​​​​ച്ച​​​​​​​​​വ​​​​​​​​​ട​​​​​​​​​ക്കാ​​​​​​​​​ര​​​​​​​​​ൻ വീ​​​​​​​​രേ​​​​​​​​ന്ദ്ര പാ​​​​​​​​സ്വാ​​​​​​​​നെ ശ്രീ​​ന​​ഗ​​റി​​ൽ​​വ​​ച്ച് കൊ​​​​​​​​ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന മു​​​​​​​​ഖ്താ​​​​​​​​ർ അ​​ഹ​​മ്മ​​ദ് ഷാ​​​​​​​​യും കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​രി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു. ഒ​​​​​​​​ക്ടോ​​​​​​​​ബ​​​​​​​​ർ അ​​​​​​​​ഞ്ചി​​​​​​​​നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു പാ​​​​​​​​സ്വാ​​​​​​​​ൻ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്.


പ്ര​​​​​​​​മു​​​​​​​​ഖ ബി​​​​​​​​സി​​​​​​​​ന​​​​​​​​സു​​​​​​​​കാ​​​​​​​​ര​​​​​​​​നും കാ​​​​​​​​ഷ്മീ​​​​​​​​രി പ​​​​​​​​ണ്ഡി​​​​​​​​റ്റു​​​​​​​​മാ​​​​​​​​യ മ​​​​​​​​ഖ​​​​​​​​ൻ ലാ​​​​​​​​ൽ ബി​​​​​​​​ന്ദ്രു കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട് ഏ​​​​​​​​താ​​​​​​​​നും മി​​​​​​​​നി​​​​​​​​റ്റു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക​​​​​​​​ക​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു പാ​​​​​​​​സ്വാ​​​​​​​​നും കൊ ല്ലപ്പെട്ടത്. ഡാ​​നി​​ഷ് ഹു​​സൈ​​ൻ ദാ​​ർ, യാ​​വ​​ർ ഹു​​സൈ​​ൻ നാ​​യി​​ക്കൂ എ​​ന്നി​​വ​​രാ​​ണു ഇ​​മാം​​സാ​​ഹെ​​ബി​​ൽ കൊ​​ല്ല​​പ്പെ​​ട്ട മ​​റ്റു ഭീ​​ക​​ര​​ർ.

ര​​​​​​​ണ്ടാ​​​​​​​മ​​​​​​​ത്തെ ഏ​​റ്റു​​മു​​ട്ട​​ൽ ഫീ​​​​​​​രി​​​​​​​പോ​​​​​​​റ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലാ​​യി​​രു​​ന്നു. ഉ​​ബൈ​​ദ് അ​​ഹ​​മ്മ​​ദ് ദാ​​ർ, ഖു​​ബൈ​​ബ് അ​​ഹ​​മ്മ​​ദ് നെ​​ൻ​​ഗ്രൂ എ​​ന്നീ ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ ഭീ​​​​​​​ക​​​​​​​ര​​​​​​​രെ സൈ​​​​​​​ന്യം വ​​​​​​​ധി​​​​​​ച്ചു. ക​​​​​​​​​ഴി​​​​​​​​​ഞ്ഞ 30 മ​​​​​​​​​ണി​​​​​​​​​ക്കൂ​​​​​​​​​റി​​​​​​​​​നു​​​​​​​​​ള്ളി​​​​​​​​​ൽ കാ​​​​​​​​​ഷ്മീ​​​​​​​​​രി​​​​​​​​​ൽ ഭീ​​​​​​​​​ക​​​​​​​​​ര​​​​​​​​​രു​​​​​​​​​മാ​​​​​​​​​യി അ​​​​​​​​​ഞ്ചി​​​​​​​​​ട​​​​​​​​​ത്താ​​​​​​​​ണു സൈ​​​​​​​​​ന്യം ഏ​​​​​​​​​റ്റു​​​​​​​​​മു​​​​​​​​​ട്ടി​​​​​​​​​യ​​​​​​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​യും ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.