പ്രണയപ്പക : പൂന നഗരത്തിൽ പതിന്നാലുകാരിയെ കൊലപ്പെടുത്തി
പ്രണയപ്പക : പൂന നഗരത്തിൽ പതിന്നാലുകാരിയെ  കൊലപ്പെടുത്തി
Wednesday, October 13, 2021 12:46 AM IST
പൂ​​ന: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ പൂ​​ന ന​​ഗ​​ര​​ത്തി​​ൽ പ്ര​​ണ​​യം നി​​ര​​സി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ പ​​തി​​ന്നാ​​ലു​​കാ​​രി​​യെ തെ​​രു​​വി​​ൽ​​വ​​ച്ച് മൂ​​ന്നം​​ഗ സം​​ഘം കു​​ത്തി​​ക്കൊ​​ന്നു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.45ന് ​​ക​​ബ​​ഡി പ​​രി​​ശീ​​ല​​ന​​ത്തി​​നു പോ​​യ പെ​​ൺ​​കു​​ട്ടി​​യെ ബൈ​​ക്കി​​ലെ​​ത്തി​​യ അ​​ക്ര​​മി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. എ​​ട്ടാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ പെ​​ൺ​​കു​​ട്ടി​​യോ​​ട് ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ അ​​ക​​ന്ന ബ​​ന്ധു പ്ര​​ണ​​യാ​​ഭ്യ​​ർ​​ഥ​​ന ന​​ട​​ത്തി​​യി​​രു​​ന്നു.


പെ​​ൺ​​കു​​ട്ടി ഇ​​തു നി​​ര​​സി​​ച്ച​​താ​​കാം കൊ​​ല​​പാ​​ത​​ക​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. നി​​ര​​വ​​ധി ത​​വ​​ണ കു​​ത്തേ​​റ്റ പെ​​ൺ​​കു​​ട്ടി സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ത​​ന്നെ മ​​രി​​ച്ച​​വെ​​ന്നു പോ​​ലീ​​സ് ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ ന​​മ്ര​​ത പാ​​ട്ടീ​​ൽ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.