മാവോയിസ്റ്റ് ബന്ധം: 23 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
മാവോയിസ്റ്റ് ബന്ധം:  23 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
Wednesday, October 13, 2021 12:46 AM IST
ചെ​​​ന്നൈ: ​​​വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്ത് ശ്രീ​​​ല​​​ങ്ക​​​ൻ ബോ​​​ട്ടി​​​ൽ​​​നി​​​ന്ന് ആ​​​യു​​​ധ​​​ങ്ങ​​​ൾ പി​​​ടി​​​കൂ​​​ടി​​​യ സം​​​ഭ​​​വ​​​ത്തി​​​ലും മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധ​​​മു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ 23 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എ​​​ൻ​​​ഐ​​​എ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ റെ​​​യ്ഡ് ന​​​ട​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.