20,000 കോടി രൂപയുടെ സൈനിക വിമാനക്കരാറിന് അനുമതി
Saturday, September 25, 2021 1:11 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യ്ക്കാ​​​​​യി 20,000 കോ​​​​​ടി രൂ​​​​​പ​​​​​യ്ക്ക് 56 സി-295 ​​​​​ച​​​​​ര​​​​​ക്കു​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ വാ​​​​​ങ്ങാ​​​​നു​​​​ള്ള ക​​​​​രാ​​​​​റി​​​​​ൽ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ഒ​​​​​പ്പു​​​​​വ​​​​​ച്ചു. എ​​​​​വ്റോ-748 വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു പ​​​​​ക​​​​​ര​​​​​മാ​​​​​യാ​​​​​ണു സി-295 ​​​​​വാ​​​​​ങ്ങു​​​​​ന്ന​​​​​ത്. ക​​​​​രാ​​​​​റി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി സ്വ​​​​​കാ​​​​​ര്യ ക​​​​​ന്പ​​​​​നി രാ​​​​​ജ്യ​​​​​ത്ത് ആ​​​​​ദ്യ​​​​​മാ​​​​​യി സൈ​​​​​നി​​​​​ക വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കും.

ആ​​​​​ദ്യ​​​​​ത്തെ 16 വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​യ​​​​​ർ​​​​​ബ​​​​​സി​​​​​ന്‍റെ സ്പെ​​​​​യി​​​​​നി​​​​​ലെ സെ​​​​​വി​​യ്യ ഫാ​​​​​ക്ട​​​​​റി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു നി​​​​​ർ​​​​​മി​​​​​ച്ചു ന​​​​​ൽ​​​​​കും. ബാ​​​​​ക്കി 40 വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ടാ​​​​​റ്റാ അ​​​​​ഡ്വാ​​ൻ​​​​​സ്ഡ് സി​​​​​സ്റ്റം​​​​​സ് (ടി​​​​​എ​​​​​എ​​​​​സ്എ​​​​​ൽ) എ​​​​​യ​​​​​ർ​​​​​ബ​​​​​സി​​​​​ന്‍റെ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​തോ​​​​​ടെ നി​​​​​ർ​​​​​മി​​​​​ക്കും.


ക​​​​​രാ​​​​​റി​​​​ൽ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ടാ​​​​​റ്റ ട്ര​​​​​സ്റ്റ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ര​​​​​ത്ത​​​​​ൻ ടാ​​​​​റ്റ എ​​​​​യ​​​​​ർ​​​​​ബ​​​​​സ് ഡി​​​​​ഫ​​​​​ൻ​​​​​സ്, ടാ​​​​​റ്റ അ​​​​​ഡ്വാ​​​​​സ്ഡ് സി​​​​​സ്റ്റം ലി​​​​​മി​​​​​റ്റ​​​​​ഡ്, പ്ര​​​​​തി​​​​​രോ​​​​​ധ​ മ​​​​​ന്ത്രാ​​​​​ല​​​​​യം എ​​​​​ന്നി​​​​​വ​​​​​രെ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ചു. രാ​​​​​ജ്യ​​​​​ത്തെ വ്യോ​​​​​മ​​​​​യാ​​​​​ന മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ വ​​​​​ൻ കു​​​​​തി​​​​​പ്പാ​​​​​ണെ​​​​​ന്ന് പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ഉ​​​​ണ്ടാ​​​​കാ​​​​ൻ പോ​​​​വു​​​​ന്ന​​​​തെ​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

പു​​​​​തി​​​​​യ ക​​​​​രാ​​​​​ർ മൂ​​​​​ലം ഇ​​​​​ന്ത്യ​​​​​യി​​​​​ൽ 15,000 പ്ര​​​​​ത്യ​​​​​ക്ഷ തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​ളും 10,000 പ​​രോ​​ക്ഷ തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​വു​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് എ​​​​​യ​​​​​ർ​​​​​ബ​​​​​സ് ഡി​​​​​ഫ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് സ്പേ​​​​​സ് സി​​​​​ഇ​​​​​ഒ മൈ​​​​​ക്ക​​​​​ൾ ഷോ​​​​​ർ​​​​​ഹോ​​​​​ൺ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.